Malayalam

അനുമോളും അനീഷും

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാന ലാപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള എട്ട് മത്സരാർത്ഥികളിൽ ഏറ്റവും ജനശ്രദ്ധനേടിയ രണ്ടുപേരാണ് അനുമോളും അനീഷും.

Malayalam

അനീഷിന്റെ പ്രൊപോസൽ

അനുമോളെ അനീഷ് പ്രപ്പോസ് ചെയ്തത് വലിയ തോതിൽ ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.

Image credits: hotstar
Malayalam

ശ്രദ്ധ നേടി കുടുംബത്തിന്റെ പ്രതികരണം

ഈ സന്ദർഭത്തിൽ അനുവിനെയും അനീഷിനെയും കുറിച്ച് അനുമോളുടെ വീട്ടുകാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

Image credits: hotstar
Malayalam

കുടുംബത്തിന്റെ പ്രതികരണം

അനുമോളും അനീഷും തമ്മിൽ ലവ് ട്രാക്കാണോ എന്ന ചോദ്യത്തിന് അവൾ അനീഷിനെ സഹോദരനെ പോലെയാണ് കാണുന്നത്. പുറത്ത് അത് വേറൊരു രീതിയിലേക്ക് പോകുന്നതാണ് എന്നാണ് കുടുംബം പ്രതികരിച്ചത്.

Image credits: hotstar
Malayalam

'അനുവിന്റെ ഇഷ്ട്ടം'

അതേസമയം അനുവിന്റെ ഇഷ്ട്ടം എന്തായാലും ഒകെ ആണെന്നും കുടുംബം പ്രതികരിച്ചിരുന്നു.

Image credits: hotstar
Malayalam

വൈറലായി പ്രോമോ വീഡിയോ

 ബി​ഗ് ബോസ് ടീം പുറത്തുവിട്ട പ്രമോ വീഡിയോ ഏറെ വൈറലായി കഴിഞ്ഞു. 'നമുക്ക് വിവാ​ഹം കഴിച്ചാലോ' എന്ന് അനീഷ് അനീഷ് അനുമോളോട് ചോദിച്ചത് വിഡിയോയിൽ ഉണ്ടായിരുന്നു.

Image credits: hotstar
Malayalam

കാത്തിരിപ്പോടെ പ്രേക്ഷകർ

എന്തായാലും ഇന്നത്തെ മോഹൻലാലിന്റെ വീക്കെൻഡ് എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും.

Image credits: hotstar

'പട്ടായ ഗേൾസ്' അടിച്ച് പിരിയുന്നു;അവസരം മുതലെടുത്ത് അക്ബറും നെവിനും

മണികിലുക്കം ടാസ്കിൽ വിജയിച്ച് ആദില

മടങ്ങിയെത്തി ഷാനവാസ്; ഉന്നം അക്ബറും നെവിനും

ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ക്ക് തുടക്കം; ആദ്യ പോയിന്റ് നേടി നെവിൻ