Malayalam

ഗ്രാൻഡ് ഫിനാലേയ്ക്ക് തുടക്കം

ബിഗ് ബോസ് മലയാളം സീസൺ സെവൻ ഗ്രാൻഡ് ഫിനാലെയ്ക്ക് തുടക്കം.

Malayalam

കുർത്തയും പാന്റുമിട്ട് മോഹൻലാൽ

മെറൂൺ കളർ കേരള കുർത്തയും പാന്റും ധരിച്ചുകൊണ്ടാണ് മോഹൻലാൽ ഇത്തവണത്തെ ഫിനാലെ എപ്പിസോഡിൽ എത്തിയിരിക്കുന്നത്.

Image credits: hotstar
Malayalam

ഗ്രാൻഡ് ഫിനാലേയ്ക്ക് എത്തി മുഴുവൻ മത്സരാർത്ഥികളും

ഹൗസിൽ നിന്നും ഇതുവരെ എവിക്റ്റ് ആയ മത്സരാർത്ഥികളെ മുഴുവനും സ്വാഗതം ചെയ്തുകൊണ്ടാണ് എപ്പിസോഡ് തുടങ്ങിയിരിക്കുന്നത്.

Image credits: hotstar
Malayalam

ആദിലയെയും വേദിയിലേക്ക് ക്ഷണിച്ച് മോഹൻലാൽ

എപ്പിസോഡിന്റെ തുടക്കത്തിൽ നൂറയെയും പങ്കാളിയായ ആദിലയെയും മോഹൻലാൽ വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി.

Image credits: hotstar
Malayalam

നൂറയോട് ചോദ്യവുമായി മോഹൻലാൽ

ഏറ്റവും അവസാനം ഫൈനൽ ഫൈവിൽ കയറിപ്പറ്റാതെ എവിക്റ്റ് ആയ നൂറയോട് വിഷമമുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുകയുണ്ടായി.

Image credits: hotstar
Malayalam

മറുപടിയുമായി നൂറ

തനിയ്ക്ക് ചെറിയ വിഷമം ഉണ്ടെന്നും എങ്കിലും ഇത്ര ദിവസം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നൂറ പറഞ്ഞു.

Image credits: hotstar
Malayalam

കാത്തിരിപ്പോടെ ആരാധകരും സഹമത്സരാർത്ഥികളും

എപ്പിസോഡിന്റെ അവസാനം ഈ സീസണിൽ ആര് കപ്പടിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് സഹമത്സരാർത്ഥികളും ആരാധകരും.

Image credits: hotstar

അപ്പാനി വിഷയം; അനുമോളുടെ നിലപാടുകൾ ചോദ്യം ചെയ്ത് ബിൻസി

'എന്തിനെന്നെ കട്ടപ്പയെന്ന് വിളിച്ചു'; പൊട്ടിത്തെറിച്ച് ശൈത്യ

നിമിഷങ്ങൾ മാത്രം ബാക്കി... ടാസ്കിൽ പണം വാരി ഹൗസിൽ തിരിച്ചെത്തി നെവിൻ

നിർണ്ണായക എവിക്ഷനിൽ നെഞ്ചിടിപ്പോടെ മത്സരാർത്ഥികൾ