Malayalam

ശൈത്യയും അനുമോളും

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ അടുത്ത സുഹൃത്തുക്കളായിരുന്നു ശൈത്യയും അനുമോളും. എന്നാൽ ഷോയുടെ പകുതിയിൽ വച്ച് ഇരുവരും പിരിഞ്ഞു.

Malayalam

'കട്ടപ്പ' ശൈത്യ

അനുമോളെ പുറകിൽ നിന്നും കുത്തിയ 'കട്ടപ്പ' ആണ് ശൈത്യ എന്ന് ബി​ഗ് ബോസ് പ്രേക്ഷകർ പറയുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

Image credits: hotstar
Malayalam

അനുമോളെ വിടാതെ ശൈത്യ

ഇന്നലത്തെ എപ്പിസോഡിൽ ഫിനാലേയോട് അനുബന്ധിച്ച് ശൈത്യ അടക്കമുള്ളവർ ഷോയ്ക്ക് അകത്ത് കയറിയിട്ടുണ്ട്. അനുമോളെ വിടാതെ പിടിച്ചിരിക്കുകയാണ് ശൈത്യയും.

Image credits: hotstar
Malayalam

കുത്തിത്തിരിപ്പുമായി ശൈത്യ

അനുവിന്റെ പിആർ അടക്കമുള്ള കാര്യങ്ങൾ ഹൗസിനുള്ളിൽ വെളിപ്പെടുത്തിയ ശൈത്യ, അനീഷിന്റെ വിവാഹാഭ്യർത്ഥനയും എടുത്തിട്ടിട്ടുണ്ട്.

Image credits: hotstar
Malayalam

എൻകേജ്‌മെന്റ് ചർച്ച

'നമുക്ക് ഇവരുടെ എൻ​ഗേജ്മെന്റ് നടത്തണം, അവൾക്ക് അങ്ങനെ മനസിലുണ്ടെങ്കിൽ', എന്നാണ് ഷാനവാസിനോടായി ശൈത്യ പറയുന്നത്.

Image credits: hotstar
Malayalam

അനീഷിനെ അംഗീകരിക്കാതെ ശൈത്യ

ആൾ റെഡി ഈ വിഷയം കഴിഞ്ഞുവെന്ന് അനീഷ് പറയുന്നുണ്ടെങ്കിലും അത് അം​ഗീകരിക്കാൻ ശൈത്യ തയ്യാറാകുന്നില്ല.

Image credits: hotstar
Malayalam

ശൈത്യക്കെതിരെ കമന്റുകൾ

അനുമോളെ ലക്‌ഷ്യം വെച്ചാണ് ശൈത്യ ഹൗസിൽ വന്നതെന്നും ഈ കുത്തിരിപ്പ് നല്ലതല്ല എന്നും സോഷ്യൽമീഡിയയിൽ ശൈത്യക്കെത്തിരെ കമന്റുകൾ ഇപ്പോൾ നിറയുകയാണ്.

Image credits: hotstar

നിമിഷങ്ങൾ മാത്രം ബാക്കി... ടാസ്കിൽ പണം വാരി ഹൗസിൽ തിരിച്ചെത്തി നെവിൻ

നിർണ്ണായക എവിക്ഷനിൽ നെഞ്ചിടിപ്പോടെ മത്സരാർത്ഥികൾ

'എല്ലാം അവളുടെ ഇഷ്ടമല്ലേ, അവളെ ഞങ്ങൾക്ക് അറിയാം'; അനുമോളുടെ കുടുംബം

'പട്ടായ ഗേൾസ്' അടിച്ച് പിരിയുന്നു;അവസരം മുതലെടുത്ത് അക്ബറും നെവിനും