Malayalam

ഒരാഴ്ച മാത്രം ബാക്കി

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. അടുത്ത ഞായറാഴ്ച ആയിരിക്കും ഗ്രാന്‍ഡ് ഫിനാലെ.

Malayalam

എവിക്ഷന്‍ പ്രഖ്യാപനം ഇന്ന്

ഇരുപതിലേറെ മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന സീസണില്‍ ഇന്നലെ നടക്കാതിരുന്ന എവിക്ഷന്‍ പ്രഖ്യാപനം ഇന്ന് നടക്കും.

Image credits: hotstar
Malayalam

ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റ്

അനീഷ്, ഷാനവാസ്, സാബുമാന്‍, ആദില, അനുമോള്‍, നെവിന്‍, അക്ബര്‍ എന്നിവരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.

Image credits: hotstar
Malayalam

അനുമോൾ സേഫ്

ഇതിൽ അനുമോളെ മാത്രമാണ് ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ സേഫ് ആക്കിയത്.

Image credits: hotstar
Malayalam

ആദിലയോ നെവിനോ സാബുമാനോ

അവസാനം വന്ന പ്രോമോ വീഡിയോ പ്രകാരം നെവിൻ, ആദില, സാബുമാൻ എന്നിവരിൽ ഒരാളാണ് പുറത്ത് പോകുക എന്നാണ് സൂചന

Image credits: hotstar
Malayalam

ആരെന്ന് വ്യക്തമായില്ല

ഒരാളാണോ അതോ ഒന്നിലധികം പേരാണോ ഇന്ന് പുറത്താവുന്നത് എന്ന കാര്യത്തില്‍ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.

Image credits: hotstar
Malayalam

കാത്തിരിപ്പോടെ പ്രേക്ഷകർ

ആരാണ് ഈ ആഴ്ച പുറത്ത് പോകുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Image credits: hotstar

'എല്ലാം അവളുടെ ഇഷ്ടമല്ലേ, അവളെ ഞങ്ങൾക്ക് അറിയാം'; അനുമോളുടെ കുടുംബം

'പട്ടായ ഗേൾസ്' അടിച്ച് പിരിയുന്നു;അവസരം മുതലെടുത്ത് അക്ബറും നെവിനും

മണികിലുക്കം ടാസ്കിൽ വിജയിച്ച് ആദില

മടങ്ങിയെത്തി ഷാനവാസ്; ഉന്നം അക്ബറും നെവിനും