Malayalam

അപ്പാനിയും ബിൻസിയും

ആർജെ ബിൻസിയെ കുറിച്ചും അപ്പാനി ശരത്തിനെ കുറിച്ചും അനുമോൾ മുൻപ് ബിബിവീട്ടിൽ ഉന്നയിച്ച ആരോപണം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.

Malayalam

തുടങ്ങിയത് ശൈത്യ

അനുമോളും ഷാനവാസും കൂടിയാണ് ഈ കഥ പുറത്തേയ്ക്ക് വിട്ടത് എന്നാണ് ബിന്സിയുടെ ധാരണ. എന്നാൽ ഇത് തുടങ്ങിവെച്ചത് ശൈത്യ ആണ്. കൂടെ ആദില നൂറ ഷാനവാസ് എന്നിവരും ഉണ്ടായിരുന്നു.

Image credits: hotstar
Malayalam

കൂടെ കൂടിയ ആദില

 ശൈത്യ പറഞ്ഞ കമന്റിന് ഏറ്റുപിടിക്കുന്നത് ആദിലയാണ്. ഇക്കാര്യം സത്യത്തിൽ ബിൻസി അറിഞ്ഞിട്ടില്ല. അനുമോളോട് സകലനിയന്ത്രണവും വിട്ട് പൊട്ടിത്തെറിക്കുകയാണ് ബിൻസി ചെയ്തത്.

Image credits: hotstar
Malayalam

വിശ്വസിക്കാതെ ബിൻസി

താൻ മാത്രമല്ല അത് പറഞ്ഞത് തുടങ്ങി വെച്ചത് താൻ അല്ല എന്ന് അനുമോൾ പറഞ്ഞിട്ടും ബിൻസി അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

Image credits: hotstar
Malayalam

ഡെമോ കാണിച്ച് അനുമോൾ

നീ ചെയ്‌താൽ തമാശ അപ്പോ ഞങ്ങളോ എന്നാണ് ബിൻസി ആദ്യം അനുമോളോട് ചോദിച്ചത്. പിന്നാലെ അപ്പാനിയുടെ അടുത്ത് ബിൻസി ഇരുന്ന രീതികളെല്ലാം അനുമോൾ കാണിച്ച് കൊടുക്കുന്നുണ്ട്.

Image credits: hotstar
Malayalam

പേടിച്ച് വായടപ്പിച്ച് ആദില

അതോടെ ബിൻസി അപ്പാനി വിഷയത്തിൽ തങ്ങളുടെ പങ്കും പുറത്ത് വരുമോ എന്ന് പേടിച്ച് അനുമോളുടെ വാ തുറക്കാൻ ആദില സമ്മതിക്കാതിരുന്നതും   കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട്.

Image credits: hotstar
Malayalam

യഥാർത്ഥ വീഡിയോ പുറത്ത്

സംഭവത്തിന്റെ യഥാർത്ഥ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.വിഷയം വഷളായതോടെ ഇത്തരം സംസാരങ്ങൾ വളരെ ബോർ ആവുന്നുണ്ടെന്നും, നിർത്താനും അക്ബർ ഇടപെട്ട് പറയുന്നുണ്ട്.

Image credits: hotstar

'എന്തിനെന്നെ കട്ടപ്പയെന്ന് വിളിച്ചു'; പൊട്ടിത്തെറിച്ച് ശൈത്യ

നിമിഷങ്ങൾ മാത്രം ബാക്കി... ടാസ്കിൽ പണം വാരി ഹൗസിൽ തിരിച്ചെത്തി നെവിൻ

നിർണ്ണായക എവിക്ഷനിൽ നെഞ്ചിടിപ്പോടെ മത്സരാർത്ഥികൾ

'എല്ലാം അവളുടെ ഇഷ്ടമല്ലേ, അവളെ ഞങ്ങൾക്ക് അറിയാം'; അനുമോളുടെ കുടുംബം