Malayalam

ഏഴ് ദിവസം മാത്രം ബാക്കി

ബി​ഗ് ബോസ് മലയാളം സീസൺ 7 ​ഗ്രാന്റ് ഫിനാലേയ്ക്ക് ഇനി വെറും ഏഴ് ദിവസം മാത്രമാണ് ബാക്കി. ഹൗസിൽ ഇനി അവശേഷിക്കുന്നത് ഏഴ് മത്സരാർത്ഥികൾ മാത്രമാണ്.

Malayalam

പണിഷ്മെന്റ് കിട്ടിയ നെവിൻ

പണിഷ്‌മെന്റിനെ തുടർന്ന് ബിഗ് ബാങ്ക് വീക്കിൽ പങ്കെടുക്കാൻ മത്സരാർത്ഥിയായ നെവിന് കഴിഞ്ഞിരുന്നില്ല.

Image credits: hotstar
Malayalam

കിട്ടിയ അവസരം

എന്നാൽ ഇതിനു പകരമായി നെവിന് ഇന്നലെ ഒരു മിനുറ്റിനകം കാറിൽ നിന്നും പൈസ എടുക്കാനുള്ള ടാസ്ക് കളിക്കാൻ അവസരം കിട്ടിയിരുന്നു.

Image credits: hotstar
Malayalam

ചോദ്യചിഹ്നം

നെവിന് ടാസ്ക് ചെയ്യാൻ കഴിയുമോ എന്ന ചോദ്യം പ്രേക്ഷകരുടെ മനസ്സിലും മത്സരാർത്ഥികൾക്കിടയിലും ഉണ്ടായിരുന്നു.

Image credits: hotstar
Malayalam

ഹൗസിൽ തിരിച്ചെത്തി നെവിൻ

എന്നാൽ കാർ ടാസ്കിൽ ഹൗസിന് പുറത്തേക്ക് പോയി കൈ നിറയെ കാശുമായി തിരിച്ചെത്തിയിരിക്കുകയാണ് നെവിൻ.

Image credits: hotstar
Malayalam

കിട്ടിയത് അൻപതിനായിരം രൂപ

ഒരു ലക്ഷം രൂപയാണ് കാറിൽ ബിഗ് ബോസ് വെച്ചിരുന്നത്. അതിൽ പതിനായിരം രൂപയുടെ അഞ്ച് നോട്ടുകെട്ടുകൾ ആണ് നെവിൻ എടുത്തത്.

Image credits: hotstar
Malayalam

സന്തോഷത്തോടെ നെവിൻ

ഇതോടെ അനീഷ് ,ഷാനവാസ് നൂറ, ആദില,അനുമോൾ അക്ബർ എല്ലാവരും നെവിന് പണം നൽകി. ഇതോടെ നല്ലൊരു തുക നെവിന് ലഭിക്കുകയും ചെയ്തിരുന്നു.

Image credits: hotstar

നിർണ്ണായക എവിക്ഷനിൽ നെഞ്ചിടിപ്പോടെ മത്സരാർത്ഥികൾ

'എല്ലാം അവളുടെ ഇഷ്ടമല്ലേ, അവളെ ഞങ്ങൾക്ക് അറിയാം'; അനുമോളുടെ കുടുംബം

'പട്ടായ ഗേൾസ്' അടിച്ച് പിരിയുന്നു;അവസരം മുതലെടുത്ത് അക്ബറും നെവിനും

മണികിലുക്കം ടാസ്കിൽ വിജയിച്ച് ആദില