Malayalam

പാലിനേക്കാൾ കാത്സ്യം അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

ബദാം

ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരു ഭാഗത്തോളം വരുമിത്. 

Image credits: Freepik
Malayalam

അത്തിപ്പഴം

ഫിഗ്സ് അഥവാ അത്തിപ്പഴത്തിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty
Malayalam

ഓറഞ്ച്

വിറ്റാമിന്‍ സി മാത്രമല്ല, കാത്സ്യവും അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ഇവ കഴിക്കാം. 

Image credits: Getty
Malayalam

ഇലക്കറികള്‍

ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇലക്കറികള്‍ കഴിക്കാം. 

Image credits: Getty
Malayalam

ഫാറ്റി ഫിഷ്

സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. 
 

Image credits: Getty
Malayalam

യോഗര്‍ട്ട്

പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു. 
 

Image credits: Getty
Malayalam

സോയ മിൽക്ക്

കാത്സ്യത്തിന് പുറമേ കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും സോയാ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 

Image credits: Getty
Malayalam

ചീസ്

ചീസിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: chat GPT
Malayalam

ചിയ വിത്തുകള്‍

ഫൈബറിനും ഒമേഗ 3 ഫാറ്റി ആസിഡിനും പുറമേ കാത്സ്യവും ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Freepik
Malayalam

എള്ള്

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മുരിങ്ങയില ചേര്‍ത്ത നെല്ലിക്കാ ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

മലബന്ധം പെട്ടെന്ന് മാറാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഉഴുന്ന് വട ഇങ്ങനെ തയ്യാറാക്കി നോക്കൂ