Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കാം

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് പ്രമേഹരോഗികളുടെ എണ്ണം കൂടുകയാണ്. ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ. ബ്ലഡ് ഷുഗർ കുറയ്ക്കാം.

Malayalam

ആപ്പിൾ

ആപ്പിളിൽ ഫൈബർ, പോളിഫിനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

മുട്ട, മത്സ്യം

മുട്ട, മത്സ്യം എന്നിവയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: google
Malayalam

ഓട്സ്

ഓട്സിൽ ബീറ്റ ഗ്ലൂക്കനും സോല്യൂബിൾ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു.

Image credits: Getty
Malayalam

പയർ വർഗ്ഗങ്ങൾ

പയർ വർഗ്ഗങ്ങളിൽ ധാരാളം ഫൈബറും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികൾ

കാർബോഹൈഡ്രേറ്റ് കുറവുള്ളതും ഫൈബറും ജലാംശവും കൂടുതലുള്ളതുമായ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

നട്സ്, സീഡ്‌സ്

ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡ്, ചിയ സീഡ് എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

തൈര്

തൈരിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

നാരങ്ങ

ഭക്ഷണത്തോടൊപ്പം നാരങ്ങ ചേർക്കുന്നത് ഉയർന്ന ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: AI Meta

നാടൻ മത്തി മുളകിട്ടത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു പറ ചോറുണ്ണാം

കരൾ ശുദ്ധീകരിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 9 ഭക്ഷണങ്ങൾ

എല്ലുകളെ ബലമുള്ളതാക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഉയർന്ന ഫൈബർ അടങ്ങിയ 7 ഭക്ഷണങ്ങൾ