ആദ്യം മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്ത് വരഞ്ഞു കൊടുക്കുക. മീനിൽ നല്ല മസാല പിടിക്കാനാണ് നമ്മൾ ഇങ്ങനെ വരഞ്ഞ് കൊടുക്കുന്നത്.
Image credits: Getty
Malayalam
സ്റ്റെപ്പ് 2
അടുത്തതായി കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ സോക് ചെയ്തു വയ്ക്കുക. കറിയുണ്ടാക്കുവാനായി ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക.
Image credits: Getty
Malayalam
സ്റ്റെപ്പ് 3
മൺചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
Image credits: Getty
Malayalam
സ്റ്റെപ്പ് 4
ശേഷം ഇതിലേക്ക് 1/4 tsp ഉലുവ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, വേപ്പില, തക്കാളി, കുടംപുളി വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക.
Image credits: Getty
Malayalam
സ്റ്റെപ്പ് 5
ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന മീൻ കഷണ്ങ്ങൾ ഇതിലേക്ക് ഇടുക. നല്ലത് പോലെ വേവുന്നത് വരെ തിളപ്പിച്ചെടുക്കുക.