Malayalam

കൊഴുപ്പ് കുറയ്ക്കാം

ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ പഴങ്ങൾ കഴിക്കൂ.

Malayalam

തണ്ണിമത്തൻ

കൊഴുപ്പ് ഇല്ലാതാക്കാൻ തണ്ണിമത്തൻ കഴിക്കുന്നത് ഗുണകരമാണ്. ഇതിൽ കലോറി വളരെ കുറവാണ്. തണ്ണിമത്തൻ ദിവസവും കഴിക്കുന്നത് ശീലമാക്കൂ.

Image credits: Getty
Malayalam

മുന്തിരി

മുന്തിരിയിൽ ജലാംശം കൂടുതലും കലോറി കുറവുമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

സ്ട്രോബെറി

സ്ട്രോബെറിയിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിൽ സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും.

Image credits: Getty
Malayalam

പിയർ

പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി വളരെ കുറവുമാണ്. ദിവസവും പിയർ കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

കിവി

കിവിയിൽ ധാരാളം പോഷകങ്ങളും ജലാംശവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി വളരെ കുറവാണ്. ഇത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.

Image credits: Getty

ബ്ലഡ് ഷുഗർ ഡയറ്റിലൂടെ നിയന്ത്രിക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

നാടൻ മത്തി മുളകിട്ടത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു പറ ചോറുണ്ണാം

കരൾ ശുദ്ധീകരിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 9 ഭക്ഷണങ്ങൾ

എല്ലുകളെ ബലമുള്ളതാക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ