ദഹനം മെച്ചപ്പെടുത്താനും മലബന്ധം സ്വാഭാവികമായി അകറ്റാനും ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
പ്രൂൺസിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും മലബന്ധം അകറ്റാനും സഹായിക്കും.
കിവിയിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീർക്കുന്നത് തടയുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
ആപ്പിളിൽ സോല്യൂബിൾ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ടിൽ ഉയർന്ന അളവിൽ ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.
പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീർക്കുന്നത് തടയുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.
പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.
രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 7 പഴങ്ങൾ
മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് വയറിൽ അണുബാധകൾ വരുന്നത് തടയും
കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?