Food

ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍

ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങളെ അറിയാം. 

Image credits: Getty

അമിതവണ്ണം കുറയ്ക്കുക

അമിതവണ്ണം ഫാറ്റി ലിവര്‍ സാധ്യത കൂട്ടും. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. 

Image credits: Getty

വ്യായാമം ചെയ്യുക

വ്യായാമമില്ലായ്മ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.  

Image credits: Getty

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Image credits: Getty

മദ്യപാനം

മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.

Image credits: Getty

റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെയും കലോറി കൂടുതലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും പരമാവധി കുറയ്ക്കുക. 

Image credits: Getty

പഞ്ചസാര

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാകും കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. 

Image credits: Getty

തലമുടി വളരാന്‍ ഈ ഒരൊറ്റ ഭക്ഷണം പതിവാക്കൂ

മത്സ്യമല്ലാതെ, ഒമേഗ 3 അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ

കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ജിമ്മിൽ പോകുന്നവരാണോ? പ്രോട്ടീൻ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ