മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
Image credits: Freepik
മുട്ട
തലമുടിയുടെ ആരോഗ്യത്തിന് വേണ്ട എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
Image credits: Getty
ബയോട്ടിൻ
മുട്ടയുടെ മഞ്ഞയിലും വെള്ളയിലും ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. എങ്കിലും മുട്ടയുടെ മഞ്ഞയില്‍ ആണ് കൂടുതല്‍ ബയോട്ടിന്‍ ഉള്ളത്. അതിനാല്‍ മുട്ടയുടെ മഞ്ഞ തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
പ്രോട്ടീന്‍
ഒരു മുട്ടയില്‍ നിന്നും ആറ് ഗ്രാം പ്രോട്ടീന്‍ ലഭിക്കും. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
സിങ്ക്
തലമുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്കും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
Image credits: Getty
വിറ്റാമിന്‍ ഡി
മുട്ടയുടെ മഞ്ഞയില്‍ നിന്നും തലമുടിയുടെ വളര്‍ച്ചയ്ക്ക് വേണ്ട വിറ്റാമിന്‍ ഡിയും ലഭിക്കും.
Image credits: Getty
അയേണ്‍
ആരോഗ്യമുള്ള തലമുടി വളരാന്‍ സഹായിക്കുന്ന അയേണും മുട്ടയില്‍ നിന്നും ലഭിക്കും.
Image credits: Getty
സെലീനിയം
മുട്ടയില്‍ അടങ്ങിയിരിക്കുന്ന സെലീനിയവും തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.