Malayalam

അവക്കാഡോ കഴിച്ചാൽ ലഭിക്കും 7 ​ഗുണങ്ങൾ

അവക്കാഡോ കഴിച്ചാൽ ലഭിക്കും 7 ​ഗുണങ്ങൾ

Malayalam

ഡയറ്ററി ഫൈബർ, അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു

ഹൃദയാരോഗ്യം, ദഹനം എന്നിവയെ സഹായിക്കുന്ന ആരോഗ്യകരമായ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഡയറ്ററി ഫൈബർ, അവശ്യ പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടമാണ് അവക്കാഡോ.

Image credits: Social Media
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

 ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കുന്ന മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ബീറ്റാ-സിറ്റോസ്റ്റെറോൾ എന്നിവ അവക്കാഡോ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: social media
Malayalam

ദഹനം എളുപ്പമാക്കുന്നു

ദഹനം: ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. അവക്കാഡോ കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നു.

Image credits: pexels
Malayalam

ശരീരഭാരം കുറയ്ക്കും

അവക്കാഡോ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും അതുവഴി ദിവസേനയുള്ള കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മുടിയെ ബലപ്പെടുത്താനും സഹായിക്കുന്നു

അവക്കാഡോയും അവക്കാഡോ ഓയിലും തലയോട്ടിക്ക് ഈർപ്പം നൽകാനും മുടി പൊട്ടുന്നത് തടയാൻ മുടിയെ ബലപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കുന്നു

കണ്ണുകളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ, വിറ്റാമിൻ ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അവക്കാഡോയിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

കരളിനെ കാക്കുന്നു

അവക്കാഡോകൾ കരളിന് ഗുണകരമാണ്; കാരണം, കരളിനുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

കരിക്കിൻ വെള്ളത്തിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ

പെെനാപ്പിൾ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്

സ്ത്രീകൾ പപ്പായ കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്