കുറഞ്ഞ കലോറിയുള്ളതും ശരീരത്തിന് ആവശ്യമായ ജലാംശവും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളും കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
Image credits: Pexels
Malayalam
തടി കുറയ്ക്കാൻ സഹായിക്കുന്നു
കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.
Image credits: Pexels
Malayalam
പ്രതിരോധശേഷി കൂട്ടുന്നു
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നല്ലതാണ് കരിക്കിൻ വെള്ളം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിൻ വെള്ളം. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്.
Image credits: Pexels
Malayalam
സമ്മർദ്ദം കുറയ്ക്കുന്നു
മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളിലെത്താൻ സഹായിക്കുന്നു.
Image credits: Pexels
Malayalam
തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കുന്നു
തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.
Image credits: Pexels
Malayalam
മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കും
കിഡ്നി ശുദ്ധീകരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. അത് പോലെ തന്നെ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും.