ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയ്ക്കാന്‍ ഒഴിവാക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവ കരളിനെ ദോഷകരമായി ബാധിക്കും.
എണ്ണയില്‍ അമിതമായി പൊരിച്ച ഭക്ഷണങ്ങളും കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും കരളില്‍ കൊഴുപ്പടിയാനും ഫാറ്റി ലിവര്‍ രോഗമുണ്ടാകാനും കാരണമാകും.
ജങ്ക് ഫുഡിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുക.
റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യതയും ഉണ്ട്.
അമിത മദ്യപാനവും ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.
ഒലീവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 ആരോഗ്യഗുണങ്ങൾ
കാപ്പി കുടിച്ചാൽ ഫാറ്റി ലിവറിനെ അകറ്റാൻ സാധിക്കുമോ?
ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്
ഗുണങ്ങളിൽ കേമൻ, ലിച്ചിപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ