ദിവസവും രാവിലെ കുതിർത്ത ഈന്തപ്പഴം കഴിച്ചോളൂ, കാരണം
food May 24 2025
Author: Web Desk Image Credits:Pinterest
Malayalam
അലര്‍ജികൾ തടയും
ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് സള്‍ഫറിന്റെ അളവ് സീസണല്‍ അലര്‍ജികള്‍ തടയാന്‍ സഹായിക്കും
Image credits: Pinterest
Malayalam
ദഹനവ്യവസ്ഥ മെച്ചപ്പെടുത്തും
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും വിവിധതരം അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
Image credits: Pinterest
Malayalam
ഭാരം കൂട്ടും
അനീമിയയുള്ളവരും രാവിലെ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കൂട്ടാനും സഹായിക്കും.
Image credits: Pinterest
Malayalam
എല്ലുകളെ സംരക്ഷിക്കും
ഈന്തപ്പഴത്തില്‍ സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനു ഈ പോഷകങ്ങള്‍ ആവശ്യമാണ്.
Image credits: Pinterest
Malayalam
പ്രതിരോധശേഷി കൂട്ടും
ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തും.
Image credits: Getty
Malayalam
തലച്ചോറിനെ സംരക്ഷിക്കും
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അല്‍ഷിമേഴ്‌സ് രോഗം തടയുന്നതിനും ഈന്തപ്പഴം ഗുണകരമാണ്.