Malayalam

അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 
 

Malayalam

വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക. വെള്ളം  കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും വണ്ണം കുറയ്ക്കാനും സാധിക്കും. 

Image credits: Getty
Malayalam

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. 

Image credits: Getty
Malayalam

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും ഒഴിവാക്കുക

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. 
 

Image credits: Getty
Malayalam

പ്രഭാത ഭക്ഷണം മുടക്കരുത്

പ്രഭാത ഭക്ഷണം മുടക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും. രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കാനും ശ്രമിക്കുക. 

Image credits: Getty
Malayalam

ഫൈബര്‍ അടങ്ങുന്ന ഭക്ഷണങ്ങള്‍

ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

കൃത്യസമയത്ത് ഭക്ഷണം കഴിക്കുക

നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.
 

Image credits: Getty
Malayalam

കലോറി അറിഞ്ഞ് കഴിക്കുക

കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക. 

Image credits: Getty
Malayalam

വ്യായാമം

ഒരു വ്യായാമവുമില്ലാതെ അമിത വണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. അതിനാല്‍ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. 

Image credits: Getty
Malayalam

ഉറക്കം

ഉറക്കവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ കൃത്യമായി ഉറക്കം കിട്ടുന്നുണ്ടോ എന്നും പരിശോധിക്കുക. രാത്രി കുറഞ്ഞത് 7- 8 മണിക്കൂര്‍ എങ്കിലും ഉറങ്ങണം. 
 

Image credits: Getty

വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; അറിയാം ഗുണങ്ങള്‍

ഡയറ്റില്‍ ബീറ്റ്റൂട്ട് ലൈം ജ്യൂസ്‌ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

പഞ്ചസാരയോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

യൂറിക് ആസിഡ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ