Malayalam

ഫ്ളാക്സ് സീഡ്സ്

ഫ്ളാക്സ് സീഡിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത് 
 

Malayalam

പോഷക​ഗുണങ്ങൾ

ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. നാരുകളും ലിഗ്നാനുകളും കൊണ്ട് സമ്പുഷ്ടമായ ഫാള്ക്സ് സീഡ് നിരവധി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. 

Image credits: Getty
Malayalam

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ്  ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

സ്തനാർബുദ സാധ്യത കുറയ്ക്കും

ആൽഫ-ലിനോലെനിക് ആസിഡ് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
 

Image credits: freepik
Malayalam

അമിത വിശപ്പ് തടയും

ഒരു ടേബിൾ സ്പൂൺ ഫ്ളാക്സ് സീഡിലും ഏകദേശം 1 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  ദിവസം മുഴുവൻ വയറു നിറയുന്നതിനും, ഊർജ്ജസ്വലതയ്ക്കും പ്രോട്ടീൻ അത്യാവശ്യമാണ്.

Image credits: Getty
Malayalam

ഹൃദയാരോഗ്യം

സസ്യാധിഷ്ഠിത ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡിന്റെ (ALA) മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് നിർണായകമാണ്. 
 

Image credits: Getty
Malayalam

ക്യാൻസർ സാധ്യത കുറയ്ക്കും

വൻകുടൽ, ചർമ്മം, രക്തം, ശ്വാസകോശ അർബുദങ്ങൾ എന്നിവയിൽ നിന്നും ഫ്ളാക്സ് സീഡുകൾ സംരക്ഷിക്കും. 

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

ഫ്ളാക്സ് സീഡുകളുടെ ഗുണങ്ങളിൽ ഒന്ന് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സ​ഹായകമാണ്. ഫ്ളാക്സ് സീഡ് ഓയിൽ ദിവസവും കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ഫ്ളാക്സ് സീഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty

അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ

വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; അറിയാം ഗുണങ്ങള്‍

ഡയറ്റില്‍ ബീറ്റ്റൂട്ട് ലൈം ജ്യൂസ്‌ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

പഞ്ചസാരയോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ