Malayalam

വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; അറിയാം ഗുണങ്ങള്‍

ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം രാവിലെ കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Malayalam

കൊളസ്ട്രോള്‍

നാരുകള്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂടാനും സഹായിക്കും. 
 

Image credits: Getty
Malayalam

ദഹനം

നാരുകൾ അടങ്ങിയ ഉലുവ വെള്ളത്തിൽ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

Image credits: Getty
Malayalam

ബ്ലഡ് ഷുഗര്‍

വെറും വയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

രോഗപ്രതിരോധശേഷി

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

എല്ലുകളുടെ ആരോഗ്യം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകള്‍ക്ക് ഗുണം ചെയ്യും. 
 

Image credits: Getty
Malayalam

വയറിലെ കൊഴുപ്പ്

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും നാരുകളാല്‍ സമ്പന്നമായ ഉലുവ കുതിര്‍ത്തത് കഴിക്കാം.
 

Image credits: Getty
Malayalam

തലമുടി

തലമുടിയുടെ ആരോഗ്യത്തിനും കുതിര്‍ത്ത ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
 

Image credits: Getty

ഡയറ്റില്‍ ബീറ്റ്റൂട്ട് ലൈം ജ്യൂസ്‌ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

പഞ്ചസാരയോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

യൂറിക് ആസിഡ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

മൈഗ്രേൻ മാറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍