പഞ്ചസാരയോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
പഞ്ചസാരയോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
food May 22 2025
Author: Web Desk Image Credits:Getty
Malayalam
ബദാം
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നത് പഞ്ചസാരയോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് മധുരത്തോടുള്ള കൊതി തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
ബെറി പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും മധുരത്തോടുള്ള കൊതി തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
മാമ്പഴം
മധുരമുള്ള ഫലമാണ് മാമ്പഴം. അതിനാല്‍ മിതമായി അളവില്‍ മാമ്പഴം കഴിക്കുന്നതും നല്ലതാണ്.
Image credits: Getty
Malayalam
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നതും മധുരത്തോടുള്ള കൊതി തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
യോഗര്‍ട്ട്
പ്രോട്ടീന്‍ ധാരാളം അടങ്ങിയ യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഇളനീര്‍
ഇളനീര് കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും മധുരം അമിതമായി കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത് തടയാനും സഹായിക്കും.