Malayalam

തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍

തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ചീര

അയേണ്‍, ഫോളേറ്റ്, സിങ്ക്, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ചീര തലമുടി വളരാന്‍ ഗുണം ചെയ്യും.

Image credits: Getty
Malayalam

മുട്ട

പ്രോട്ടീനും ബയോട്ടിനും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ ഫിഷും കഴിക്കാം.

Image credits: Getty
Malayalam

നട്സും സീഡുകളും

ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

മഷ്റൂം

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Image credits: Getty

എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ കെ; കഴിക്കേണ്ട ഭക്ഷണങ്ങള്‍

മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ കാരണങ്ങള്‍

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍