വെജിറ്റേറിയനായവര്‍ക്ക് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
സോയ മിൽക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ബദാം പാല്‍ കുടിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ഓട്സ് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ബി12 ലഭിക്കാന്‍ പനീരും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തൈരില്‍ നിന്നു ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും.
ചീസ് കഴിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണം ചെയ്യും.
മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ആപ്പിളിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്.
അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ദിവസവും രാവിലെ കുതിർത്ത ഈന്തപ്പഴം കഴിച്ചോളൂ, കാരണം
ഫ്ളാക്സ് സീഡിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ
വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; അറിയാം ഗുണങ്ങള്‍