Malayalam

പാല്‍ കുടിക്കാറില്ലേ? കാത്സ്യം ലഭിക്കാന്‍ ഇവ കഴിച്ചാല്‍ മതിയാകും

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Malayalam

ഇലക്കറികള്‍

ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികളില്‍ കാത്സ്യം അടങ്ങിയിരിക്കുന്നു. 
 

Image credits: Getty
Malayalam

ചിയ വിത്തുകള്‍

ഫൈബറിനും ഒമേഗ 3 ഫാറ്റി ആസിഡിനും പുറമേ കാത്സ്യവും ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty
Malayalam

ബദാം

ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരു ഭാഗത്തോളം വരുമിത്. 
 

Image credits: Getty
Malayalam

ഓറഞ്ച്

വിറ്റാമിന്‍ സി മാത്രമല്ല, കാത്സ്യവും അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ഇവ കഴിക്കാം. 
 

Image credits: Getty
Malayalam

പയറുവര്‍ഗങ്ങള്‍

കാത്സ്യം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ഫാറ്റി ഫിഷ്

സാല്‍മണ്‍ ഫിഷിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

യോഗര്‍ട്ട്

കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു. 

Image credits: Getty

കോഴിയിറച്ചി, മുട്ട കഴിക്കാറില്ലേ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ടവ

പ്രതിരോധശേഷി കൂട്ടാന്‍ നെല്ലിക്കയുമായി ചേർക്കാവുന്ന ഭക്ഷണങ്ങൾ

രാവിലെ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

വെജിറ്റേറിയനാണോ? കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍