ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ ഉള്ള ഇഞ്ചിയും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ഇവയും നെല്ലിക്കയോടൊപ്പം ചേര്‍ക്കുന്നത് ഗുണം കൂട്ടും.
Image credits: Getty
Malayalam
തേന്‍
നെല്ലിക്കയുമായി തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
Image credits: Getty
Malayalam
നാരങ്ങ
വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് നെല്ലിക്കയും നാരങ്ങയും. അതിനാല്‍ ഇവ ഒരുമിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
Image credits: Getty
Malayalam
തുളസി
ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയ തുളസിയും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.