Malayalam

രാവിലെ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

രാവിലെ വെറും വയറ്റില്‍ കറുത്ത ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.

Malayalam

എല്ലുകളുടെ ആരോഗ്യം

കാത്സ്യം, ഫോസ്ഫറസ്, ബോറോണ്‍ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

കൊളസ്ട്രോൾ കുറയ്ക്കാൻ

നാരുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. 

Image credits: Getty
Malayalam

മലബന്ധം

ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty
Malayalam

വിളര്‍ച്ച

അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ വിളര്‍ച്ചയെ തടയാനും പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. 

Image credits: Getty
Malayalam

വയര്‍ കുറയ്ക്കാന്‍

ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പിനെ പുറന്തള്ളാനും വയര്‍ കുറയ്ക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Image credits: Getty

വെജിറ്റേറിയനാണോ? കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പല്ലുകളുടെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങൾ