Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചിയ സീഡ്സ് ഇങ്ങനെ കഴിക്കാം

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചിയ സീഡ്സ് കഴിക്കേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം. 

Malayalam

ചിയാ സീഡ്സ് കുതിര്‍ത്ത വെള്ളം

ഫൈബര്‍ അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത  വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Freepik
Malayalam

ചിയാവിത്ത് ചേര്‍ത്ത നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളത്തില്‍ ഒരു സ്പൂണ്‍ ചിയാ വിത്ത് ചേര്‍ത്ത് കുടിക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ചിയാവിത്ത് ചേര്‍ത്ത തണ്ണിമത്തന്‍ ജ്യൂസ്

ചിയാവിത്ത് ചേര്‍ത്ത തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഇളനീരില്‍ ചിയാ വിത്ത്

ഇളനീരില്‍ ചിയാ വിത്ത് ചേര്‍ത്ത് കുടിക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ചിയാ സീഡ് ചേര്‍ത്ത ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

തൈരില്‍ ചിയാ വിത്ത്

തൈരിലും ചിയാ വിത്തിലും പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. തൈരില്‍ ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നത് വിശപ്പും വണ്ണവും കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ദഹന പ്രശ്നങ്ങളെ അകറ്റാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​ഗുണങ്ങൾ ഇതാണ്

മത്തി ഇങ്ങനെ ഫ്രെെ ചെയ്ത് നോക്കൂ, വെറെ ലെവൽ രുചിയാണ്

കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ