Malayalam

മത്തി ഫ്രെെ

മത്തി ഇത് പോലെ ഫ്രെെ ചെയ്ത് നോക്കൂ, വെറെ ലെവൽ രുചിയാണ്

Malayalam

വേണ്ട ചേരുവകൾ

മുളകുപൊടി     1  ടീസ്പൂൺ

Image credits: google
Malayalam

മഞ്ഞൾ

മഞ്ഞൾപ്പൊടി  ആവശ്യത്തിന് 

Image credits: Getty
Malayalam

കുരുമുളക് പൊടി

കുരുമുളക് പൊടി   2  ടീസ്പൂൺ
 

Image credits: Getty
Malayalam

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  1/2 ടീസ്പൂൺ
 

Image credits: Getty
Malayalam

നാരങ്ങാ നീര്

നാരങ്ങാ നീര്    1  ടീസ്പൂൺ

Image credits: Getty
Malayalam

കറിവേപ്പില

കറിവേപ്പില  ആവശ്യത്തിന് 

Image credits: Getty
Malayalam

വെളിച്ചെണ്ണ

വെളിച്ചെണ്ണ   ആവശ്യത്തിന് 

Image credits: Getty
Malayalam

തയ്യാറാക്കുന്ന വിധ

ആദ്യം മീൻ നന്നായി കഴുകി മുറിച്ച് വയ്ക്കുക. ശേഷം എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് മത്തിയിൽ പുരട്ടി കുറച്ചു സമയം ഫ്രിഡ്ജിൽ വയ്ക്കുക.

Image credits: Getty
Malayalam

മത്തി ഫ്രെെ

ശേഷം ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുക.

Image credits: google

കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ

ദിവസവും ഒരു പിടി പിസ്ത കഴിക്കൂ, അറിയാം ഗുണങ്ങള്‍

പാലിനേക്കാൾ കാത്സ്യം അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍