ദഹന പ്രശ്നങ്ങളെ അകറ്റാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ
ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും രാത്രി കഴിക്കേണ്ട ചില ഭക്ഷണങ്ങള പരിചയപ്പെടാം.
food May 06 2025
Author: Web Desk Image Credits:Getty
Malayalam
ക്യാരറ്റ്
നാരുകള്‍ ധാരാളം അടങ്ങിയ ക്യാരറ്റ് രാത്രി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഇഞ്ചി ചായ
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഓട്സ്
ഫൈബറിനാല്‍ സമ്പന്നമായ ഓട്സ് രാത്രി കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
പപ്പായ
വിറ്റാമിനുകളും ഫൈബറും അടങ്ങിയ പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം ഉണ്ട്. ഇത് ദഹനം എളുപ്പമാക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Freepik
Malayalam
പൈനാപ്പിള്‍
ബ്രോംലൈന്‍ എന്നൊരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാന്‍ സഹായിക്കും.
Image credits: Getty
Malayalam
തൈര്
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തൈര് സഹായിക്കും.
Image credits: Freepik
Malayalam
മത്തങ്ങ
നാരുകളാല്‍ സമ്പന്നമായ മത്തങ്ങ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.