Malayalam

കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്

ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയിലെ അനാരോഗ്യകരമായ കൊഴുപ്പ് കൊളസ്ട്രോള്‍ കൂട്ടാം. 

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

ബേക്കണ്‍, ഹോട്ട് ഡോഗ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിലെ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടാം. 

Image credits: Getty
Malayalam

ചുവന്ന മാംസം

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലുള്ള പൂരിത കൊഴുപ്പ് കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും.  

Image credits: Getty
Malayalam

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

സാച്ചുറേറ്റഡ് കൊഴുപ്പ്, സോഡിയം തുടങ്ങിയവ അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കാം. 

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

കേക്ക്, കുക്കീസ്, പേസ്ട്രി തുടങ്ങിയ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ചീത്ത കൊളസ്ട്രോൾ കൂടാന്‍ കാരണമാകും. 

Image credits: Getty
Malayalam

ബട്ടര്‍, ചീസ്

കൊഴുപ്പും സോ‍ഡിയവും ധാരാളം അടങ്ങിയ ബട്ടര്‍, ചീസ് തുടങ്ങിയവ അമിതമായി കഴിക്കുന്നതും കൊളസ്ട്രോള്‍ തോത് കൂട്ടാം.   

Image credits: Getty
Malayalam

വൈറ്റ് ബ്രെഡ്

കാര്‍ബോ അടങ്ങിയ വൈറ്റ് ബ്രെഡ് അമിതമായി കഴിക്കുന്നതും കൊളസ്ട്രോള്‍ കൂട്ടാം. 
 

Image credits: Getty
Malayalam

ഐസ്ക്രീം

ഐസ്ക്രീമും അമിതമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകാം. 

Image credits: our own

ദിവസവും ഒരു പിടി പിസ്ത കഴിക്കൂ, അറിയാം ഗുണങ്ങള്‍

പാലിനേക്കാൾ കാത്സ്യം അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മുരിങ്ങയില ചേര്‍ത്ത നെല്ലിക്കാ ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍