വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
Image credits: freepik
Malayalam
ക്ഷീണം അകറ്റും
ദിവസവും വ്യായാമത്തിന് ശേഷം ഒരു വാഴപ്പഴം കഴിക്കുന്നത് ശീലമാക്കുക. ക്ഷീണം മാറ്റുന്നതിന് ഇത് സഹായിക്കും.
Image credits: freepik
Malayalam
മലബന്ധം തടയും
വാപ്പഴത്തിൽ പെക്റ്റിൻ എന്ന ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൽ നിന്ന് മലത്തിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. അതുവഴി മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.
Image credits: freepik
Malayalam
ദഹനപ്രശ്നങ്ങൾ അകറ്റും
കുടലിന്റെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന നാരുകൾ, പതിവായി മലവിസർജ്ജനം നിലനിർത്താൻ ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
Image credits: pinterest
Malayalam
പ്രതിരോധശേഷി കൂട്ടും
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വാഴപ്പഴം മികച്ചതാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും.
Image credits: Pixabay
Malayalam
കൊഴുപ്പ് കുറയ്ക്കും
വാഴപ്പഴത്തിൽ കലോറി വളരെ കുറവാണ്. ഒരു ചെറു വാഴപ്പഴത്തിൽ 88 കലോറി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.