ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
നാരുകളാല്‍ സമ്പന്നമായ ബദാം, വാള്‍നട്സ് എന്നിവ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഓട്സ് രാവിലെ കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.
നാരുകളാല്‍ സമ്പന്നമായ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ഗ്രീക്ക് യോഗര്‍ട്ടില്‍ ബെറി പഴങ്ങള്‍ ചേര്‍ത്ത് രാവിലെ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയും പ്രമേഹ രോഗികള്‍ക്ക് പ്രാതലിന് ഉള്‍പ്പെടുത്താം.
നാരുകളാല്‍ സമ്പന്നമായ ചിയാ വിത്ത് വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
ദിവസവും രാവിലെ കുതിർത്ത ഈന്തപ്പഴം കഴിച്ചോളൂ, കാരണം
ഫ്ളാക്സ് സീഡിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ