അറിയാം, മത്തങ്ങ വിത്തിന്റെ ചില ദോഷവശങ്ങൾ
മത്തങ്ങ വിത്ത് പതിവായി കഴിക്കുന്നത് കൊണ്ട് ചില ദോഷവശങ്ങളുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
മത്തങ്ങ വിത്തിൽ ധാരാളമായി ഫെെബർ അടങ്ങിയിരിക്കുന്നു. അമിത അളവിൽ കഴിക്കുന്നത് വയറ് വേദന, വയറിളക്കം എന്നിവയ്ക്ക് ഇടയാക്കും.
മത്തങ്ങ വിത്ത് ചിലരിൽ ഭാരം കൂടുന്നതിന് ഇടയാക്കും.
മത്തങ്ങ വിത്ത് അലർജി പ്രശ്നത്തിന് ഇടയാക്കും. തൊണ്ട വേദന, തുമ്മൽ എന്നിവയ്ക്ക് കാരണമാകും
ചിലരിൽ മത്തങ്ങ വിത്ത് പതിവായി കഴിക്കുന്നത് ബിപി കുറയ്ക്കുന്നതിന് കാരണമാകുന്നു
കുട്ടികൾക്ക് മത്തങ്ങ വിത്ത് നൽകരുത്. കാരണം ഇത് തൊണ്ടയിൽ കുടുങ്ങനോ മൂക്കിനുള്ളിൽ പോകാനുള്ള സാധ്യതയോ കൂടുതലാണ്.
ബ്ലഡ് ഷുഗര്‍ ഉയരാതിരിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍
മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഫാറ്റി ലിവർ രോഗത്തെ തടയാന്‍ സഹായിക്കുന്ന പഴങ്ങള്‍
വെറുംവയറ്റില്‍ ഞാവൽപ്പഴം കഴിക്കൂ, അറിയാം ഗുണങ്ങള്‍