Malayalam

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Malayalam

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ബെറിപ്പഴങ്ങള്‍ കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ബെല്‍പെപ്പര്‍

ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ബെല്‍പെപ്പര്‍ കഴിക്കുന്നതും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഓറഞ്ച്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും  ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കും. 

Image credits: Getty
Malayalam

തക്കാളി

ലൈക്കോപ്പിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളിയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty
Malayalam

നട്സും സീഡുകളും

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. 

Image credits: Getty

ഫാറ്റി ലിവർ രോഗത്തെ തടയാന്‍ സഹായിക്കുന്ന പഴങ്ങള്‍

വെറുംവയറ്റില്‍ ഞാവൽപ്പഴം കഴിക്കൂ, അറിയാം ഗുണങ്ങള്‍

മലബന്ധം മാറാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

തലമുടി തഴച്ച് വളരാനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍