Malayalam

കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ?

കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ?

Malayalam

കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്.

ആന്റിഓക്‌സിഡന്റുകൾ, കഫീൻ, ബി-വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ഇത് ഏകാഗ്രത കൂട്ടാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

മിതമായ അളവിൽ കാപ്പി കഴിക്കുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: unsplash
Malayalam

ശ്രദ്ധ, ഏകാ​ഗ്രത, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്തുന്നു

കാപ്പിയിലെ കഫീൻ ശ്രദ്ധ, ഏകാ​ഗ്രത, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്തുന്നു. അതേസമയം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദ സാധ്യത കുറയ്ക്കുന്നതിനും ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നു.

Image credits: social media
Malayalam

ശരീരഭാരം കുറയ്ക്കും

കട്ടൻ കാപ്പി ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാക്കുന്നു

Image credits: Getty
Malayalam

ക്യാൻസർ സാധ്യത കുറയ്ക്കും

അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ നാഡീനാശക അവസ്ഥകളുടെയും നിരവധി തരം കാൻസറുകളുടെയും സാധ്യത കുറയ്ക്കാനും കാപ്പിയ്ക്ക് സാധിക്കും.

Image credits: Getty
Malayalam

3 കപ്പ് കാപ്പിയിൽ കൂടുതൽ കുടിക്കരുത്

ഒരു ദിവസം 3 കപ്പ് കാപ്പി വരെ കുടിക്കുന്നതാണ് സുരക്ഷിതമാണ്. അമിതമായാൽ ഉറക്കമില്ലായ്മ, അസിഡിറ്റി, ഹൃദയമിടിപ്പ് വർദ്ധിക്കൽ എന്നിവ ഉണ്ടാകാം.

Image credits: Getty
Malayalam

ചിലരിൽ അസിഡിറ്റിക്ക് ഇടയാക്കും

വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് ചിലരിൽ അസിഡിറ്റിക്ക് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Pinterest

ലെറ്റൂസ് കഴിച്ചാൽ ശരീരഭാരം കുറയുമോ?

ദിവസവും ചീര കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

50 കഴിഞ്ഞ സ്ത്രീകൾ കഴിക്കേണ്ട 7 പവർ ഫുഡുകൾ

മുരിങ്ങയില സൂപ്പറാണ്, ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്