നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. ദിവസവും ചീര കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചീരയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ചീര കഴിക്കുന്നത് നല്ലതാണ്. ദിവസവും ചീര ഡയറ്റിൽ ഉൾപ്പെടുത്തൂ.
ചീരയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
ചീരയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.
ക്യാരറ്റ് മാത്രമല്ല ചീര കഴിക്കുന്നതും കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നു. ചീരയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ചീരയിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.
ചീരയിൽ അയൺ, ഫോളറ്റ്, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലമുടി തഴച്ചു വളരാൻ സഹായിക്കും.
50 കഴിഞ്ഞ സ്ത്രീകൾ കഴിക്കേണ്ട 7 പവർ ഫുഡുകൾ
മുരിങ്ങയില സൂപ്പറാണ്, ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ദിവസവും നാരങ്ങ കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
ദിവസവും രണ്ട് വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം