Malayalam

മലബന്ധം മാറാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

മലബന്ധം ഉടനടി മാറാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
 

Malayalam

നാരങ്ങാ വെള്ളം

ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ഓറഞ്ച് ജ്യൂസ്

ഓറഞ്ചില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

പപ്പായ ജ്യൂസ്

നാരുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസും മലബന്ധത്തെ തടയാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും. 
 

Image credits: Getty
Malayalam

ഉണക്കമുന്തിരി വെള്ളം

ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഏറ്റവും മികച്ച പാനീയമാണ് ഉണക്കമുന്തിരി വെള്ളം. 

Image credits: Getty
Malayalam

ഇഞ്ചി ചായ

ആന്‍റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty
Malayalam

പെരുംജീരകം ചായ

നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം ചായ കുടിക്കുന്നതും മലബന്ധം മാറാന്‍ സഹായിക്കും. 

Image credits: Getty

തലമുടി തഴച്ച് വളരാനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

ദിവസവും രാവിലെ കുതിർത്ത ഈന്തപ്പഴം കഴിച്ചോളൂ, കാരണം