തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
food May 24 2025
Author: Web Desk Image Credits:Getty
Malayalam
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
Malayalam
മുട്ട
മുട്ടയുടെ മഞ്ഞയിലും വെള്ളയിലും ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഇലക്കറികള്‍
അയേണ്‍ ധാരാളം അടങ്ങിയ ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
Malayalam
ക്യാരറ്റ്
വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും മുടി വളരാന്‍ സഹായിക്കും.
Image credits: Getty
Malayalam
അവക്കാഡോ
അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും മുടി വളരാന്‍ ഗുണം ചെയ്യും.
Image credits: Getty
Malayalam
നട്സും സീഡുകളും
ബദാം, വാള്‍നട്സ്, സൂര്യകാന്തി വിത്തുകള്‍, ഫ്ലക്സ് സീഡുകള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.