തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഇളനീര്‍ കുടിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും തലമുടി വളരാനും സഹായിക്കും.
വിറ്റാമിൻ സിയുടെ മികച്ച സ്രോതസായ നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ഇരുമ്പിന്റെയും ബയോട്ടിന്റെയും മികച്ച സ്രോതസായ ചീര ജ്യൂസ് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും തലമുടിക്ക് നല്ലതാണ്.
തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സി ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍
എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ കെ; കഴിക്കേണ്ട ഭക്ഷണങ്ങള്‍
മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ കാരണങ്ങള്‍