Malayalam

തലമുടി വളരാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ

തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

മുട്ട

പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ചീര

വിറ്റാമിനുകളും സിങ്കും അയേണും അടങ്ങിയ ചീര കഴിക്കുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. 

Image credits: Getty
Malayalam

മത്തങ്ങാവിത്ത്

സിങ്കും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ മത്തങ്ങാവിത്ത് തലമുടി വളരാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

എള്ള്

വിറ്റാമിന്‍ ബി, അയേണ്‍, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ എള്ള് തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty
Malayalam

കറിവേപ്പില

ബീറ്റാകരോട്ടിനും പ്രോട്ടീനും അയേണും അടങ്ങിയ കറിവേപ്പിലയും തലമുടി വളരാന്‍ ഗുണം ചെയ്യും. 

Image credits: Getty
Malayalam

പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
 

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. 
 

Image credits: Getty

കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പതിവാക്കൂ, കാരണം

ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ജിഐ കുറഞ്ഞ പഴങ്ങള്‍

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍