Malayalam

കറിവേപ്പില ഫ്രഷായി സൂക്ഷിക്കാൻ ഇതാ ചില വഴികൾ

കറിവേപ്പില കേടാകാതെ ദീർഘനാൾ ഫ്രഷായി സൂക്ഷിക്കുന്നതിനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

കറിവേപ്പില

കറിവേപ്പില പാചകത്തിന് സവിശേഷമായ രുചിയും മണവും നൽകുന്നു. ഇതിലെ ഔഷധഗുണങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Image credits: Getty
Malayalam

കറിവേപ്പില സൂക്ഷിക്കേണ്ട രീതി

കറിവേപ്പില കേടാകാതെ ദീർഘനാൾ ഫ്രഷായി സൂക്ഷിക്കുന്നതിനുള്ള വഴികളെ അറിയാം.

Image credits: Getty
Malayalam

പ്ലാസ്റ്റിക് കവർ

കറിവേപ്പില നന്നായി കഴുകി, ഒരു തുണിയിൽ ഉണക്കിയ ശേഷം ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ചയോളം ഫ്രഷായിരിക്കും.

Image credits: Getty
Malayalam

ഐസ് ക്യൂബ് ട്രേ

കഴുകി ഉണക്കിയ കറിവേപ്പില ഐസ് ക്യൂബുകളാക്കി മാറ്റി, ആവശ്യമുള്ളപ്പോൾ ചൂടുവെള്ളത്തിൽ ഇട്ട് ഉപയോഗിക്കാം.

Image credits: Getty
Malayalam

വായു കടക്കാത്ത പാത്രം

കറിവേപ്പില കഴുകി വെയിലത്ത് ഉണക്കിയെടുക്കുക. ഇത് വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം.

Image credits: Getty
Malayalam

വൃത്തിയുള്ള തുണി

കറിവേപ്പില വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ചയോളം ഫ്രഷായിരിക്കും.

Image credits: instagram

പച്ചമുളക് കൂടുതൽ കാലം ഫ്രഷായിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം

ഫാറ്റി ലിവർ: കരളിനെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

പാവയ്ക്കയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ഉപ്പ് അധികമായാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ വരാം