Malayalam

പാവയ്ക്കയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

വിറ്റാമിൻ എ, സി, ഫൈബർ, ഗാലിക് ആസിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പോഷകസമൃദ്ധവും കുറഞ്ഞ കലോറിയുമുള്ള പച്ചക്കറിയാണ് പാവയ്ക്ക.

Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നതിനും ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Image credits: Getty
Malayalam

പാവയ്ക്ക വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

ഉയർന്ന നാരുകളും കുറഞ്ഞ കലോറിയും നിലനിർത്താൻ സഹായിക്കുന്നു. പാവയ്ക്ക വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പാവയ്ക്ക രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും മുഖക്കുരു, എക്സിമ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുക ചെയ്യും.

പതിവായി പാവയ്ക്ക കഴിക്കുന്നത് എൽഡിഎൽ (ചീത്ത) കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യും.

Image credits: Getty
Malayalam

മലബന്ധം തടയാൻ സഹായിക്കുന്നു

പാവയ്ക്കയിലെ ഉയർന്ന നാരുകളുടെ അളവ് മലബന്ധം തടയാൻ സഹായിക്കുന്നു. അതേസമയം ജ്യൂസ് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു.

Image credits: Getty
Malayalam

ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു

പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള ചില പ്രധാനപ്പെട്ട സംയുക്തങ്ങൾക്ക് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ കഴിയും.

Image credits: Getty

ഉപ്പ് അധികമായാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ വരാം

സ്ട്രോബെറിയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പേരയ്ക്ക കഴിച്ചാലുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു പിടി പിസ്ത കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം