Malayalam

ഫാറ്റി ലിവർ തടയാം

ശരീരത്തിലെ അധികമായ കൊഴുപ്പ് കരളിന്റെ കോശങ്ങളിൽ അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഫാറ്റി ലിവർ രോഗം തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

Malayalam

ഇലക്കറികൾ

ഇലക്കറികളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ചീര, ബ്രൊക്കോളി, ക്യാബേജ്, കോളിഫ്ലവർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

Image credits: Getty
Malayalam

ബെറീസ്

ബ്ലൂബെറി, റാസ്പ്ബെറി, സ്ട്രോബെറി എന്നിവയിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

നട്സ്

ബദാം, വാൽനട്ട്, പിസ്ത എന്നിവയിൽ ധാരാളം കൊഴുപ്പും ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തെ തടയും.

Image credits: Getty
Malayalam

ഒലിവ് ഓയിൽ

എക്സ്ട്രാ വിർജിൻ ഓയിലിൽ ആരോഗ്യകരമായ കൊഴുപ്പും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ രോഗത്തെ തടയാൻ സഹായിക്കും.

Image credits: Getty
Malayalam

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടിൽ ധാരാളം ഫൈബറും നൈട്രേറ്റും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും കരളിന്റെ പ്രവർത്തനങ്ങൾ പിന്തുണയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കോഫി

ദിവസവും കോഫി കുടിക്കുന്നത് ഫാറ്റി ലിവർ രോഗം തടയാൻ സഹായിക്കും. കാരണം ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പയർവർഗ്ഗങ്ങൾ

പയർവർഗ്ഗങ്ങളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഫാറ്റി ലിവർ രോഗത്തെ തടയാനും സഹായിക്കുന്നു.

Image credits: Getty

പാവയ്ക്കയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ഉപ്പ് അധികമായാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ വരാം

സ്ട്രോബെറിയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പേരയ്ക്ക കഴിച്ചാലുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ