Malayalam

മലബന്ധം അകറ്റാന്‍ സഹായിക്കും നാരുകള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Malayalam

പേരയ്ക്ക

നാരുകളാല്‍ സമ്പന്നമായ ഫ്രൂട്ടാണ് പേരയ്ക്ക. ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

Image credits: Getty
Malayalam

ഉണക്കമുന്തിരി

നാരുകള്‍ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

പപ്പായ

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ഓട്സ്

ഓട്സിലും നാരുകള്‍ ഉള്ളതിനാല്‍ ഇവയും മലബന്ധം തടയാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ച് കഴിക്കുന്നതും ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 

Image credits: Getty
Malayalam

പ്രൂണ്‍സ്

ഉണങ്ങിയ പ്ലം പഴം അഥവാ പ്രൂണ്‍സ് ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

ചീര

നാരുകള്‍ അടങ്ങിയ ചീര കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 
 

Image credits: Getty

അറിയാം, മത്തങ്ങ വിത്തിന്റെ ചില ദോഷവശങ്ങൾ

ബ്ലഡ് ഷുഗര്‍ ഉയരാതിരിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഫാറ്റി ലിവർ രോഗത്തെ തടയാന്‍ സഹായിക്കുന്ന പഴങ്ങള്‍