പൊതുവേ പ്രോട്ടീന്‍ ലഭിക്കാനായി നാം ദിവസവും മത്സ്യം കഴിക്കാറുണ്ട്. എന്നാല്‍ മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
100 ഗ്രാം പയറുവര്‍ഗത്തില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.
100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
100 ഗ്രാം വെള്ളക്കടലയില്‍ നിന്നും 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
100 ഗ്രാം നിലക്കടലയില്‍ 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ കാത്സ്യവും ഉണ്ട്.
നൂറ് ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
100 ഗ്രാം പനീരില്‍ നിന്നും 18 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.
ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചോളൂ, ഗുണങ്ങൾ നിരവധിയാണ്
പച്ച മാങ്ങ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ
കൊളസ്‌ട്രോൾ കൂടുതലാണോ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം
ഓറഞ്ചിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്