Malayalam

ഇഞ്ചി കഴിക്കാം

ഇഞ്ചിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇഞ്ചി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

വയറ് വീർക്കൽ, മലബന്ധം എന്നിവ തടയാനും നല്ല ദഹനം ലഭിക്കാനും ദിവസവും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

രോഗ പ്രതിരോധശേഷി കൂട്ടുന്നു

രോഗ പ്രതിരോധശേഷി കൂട്ടാനും ദിവസവും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ഇത് പനി, പകർച്ചാവ്യാധികൾ എന്നിവ തടയാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കൊളസ്റ്ററോൾ കുറയ്ക്കുന്നു

കൊളസ്റ്ററോളും, രക്തസമ്മർദ്ദവും കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ദിവസവും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

പ്രമേഹം നിയന്ത്രിക്കുന്നു

ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും അതിലൂടെ പ്രമേഹം ഉണ്ടാവുന്നതിനെ തടയാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണത്തിൽ ചേർത്തോ വെള്ളത്തിലിട്ടോ കുടിക്കാം.

Image credits: AI Meta
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ദിവസവും ഇഞ്ചി കഴിക്കുന്നത് ശീലമാക്കൂ.

Image credits: Getty
Malayalam

ആർത്തവ വേദന കുറയ്ക്കുന്നു

ഇഞ്ചിയിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

അണുബാധ തടയുന്നു

ഇഞ്ചിയിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുക്കൾ, ഫങ്കസ്, വൈറസ് എന്നിവയെ തടയുന്നു.

Image credits: AI Meta

പ്രമേഹം ഉള്ളവർ നിർബന്ധമായും കഴിക്കേണ്ട ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

യൂറിക് ആസിഡിന്‍റെ അളവ് കൂടുതലോ? കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍