Malayalam

നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാരങ്ങ. ഇത് ദിവസവും കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ആന്റിഓക്സിഡന്റ് ഗുണങ്ങൾ

നാരങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത കുറയ്ക്കാനും, മുറിവുകൾ ഉണക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

കൊളാജൻ ഉത്പാദനം

നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടുകയും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

അയൺ ആഗിരണം ചെയ്യുന്നു

നാരങ്ങ കഴിക്കുന്നത് അയൺ ആഗിരണത്തെ കൂട്ടാൻ സഹായിക്കും. നാരങ്ങയ്ക്കൊപ്പം അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

Image credits: Getty
Malayalam

ഫൈബർ ഗുണങ്ങൾ

നാരങ്ങയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം പോലുള്ള രോഗങ്ങളെ തടയാൻ സഹായിക്കും. ദിവസവും നാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Image credits: Getty
Malayalam

വൃക്കയിൽ കല്ല് വരുന്നത് തടയും

ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് വരുന്നത് തടയാൻ സഹായിക്കും. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കുന്നു.

Image credits: Getty
Malayalam

പ്രമേഹം നിയന്ത്രിക്കുന്നു

സിട്രസ് പഴമാണ് നാരങ്ങ. ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും നാരങ്ങ കഴിക്കുന്നത് ശീലമാക്കൂ.

Image credits: Getty
Malayalam

ഇങ്ങനെ ഉപയോഗിക്കാം

നാരങ്ങ ജ്യൂസായോ, ചായയിൽ ചേർത്തോ കുടിക്കുന്നതാണ് ഉചിതം. ഇത് നിങ്ങളെ ഹൈഡ്രേറ്റാക്കി വെയ്ക്കാൻ സഹായിക്കും.

Image credits: Getty

ദിവസവും രണ്ട് വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങൾ

ഔഷധഗുണങ്ങളേറെയുള്ള പഴം ; ശരീരഭാരം കുറയ്ക്കും, ദഹനം എളുപ്പമാക്കും