Malayalam

പഴങ്ങൾ കഴിക്കാം

നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും ഈ പഴങ്ങൾ കഴിക്കൂ.

Malayalam

പപ്പായ

പപ്പായ കഴിക്കുന്നത് നിങ്ങൾക്ക് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കൂ.

Image credits: Getty
Malayalam

പൈനാപ്പിൾ

നിരവധി ഗുണങ്ങൾ അടങ്ങിയതാണ് പൈനാപ്പിൾ. ഇത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും വയർ വീർക്കൽ തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.

Image credits: Getty
Malayalam

വാഴപ്പഴം

നല്ല ദഹനം ലഭിക്കുന്നതിന് വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് അസിഡിറ്റി കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

പേരയ്ക്ക

പേരയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ചിൽ ധാരാളം ജലാംശവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പിയർ

പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കിവി

കിവിയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

തണ്ണിമത്തൻ

തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. ഇത് മലബന്ധം തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.

Image credits: Getty

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഹെൽത്തി ഫുഡുകൾ

ചൂടുകാലമാണ്, ദാഹം അകറ്റാൻ ഈ പഴങ്ങൾ കഴിച്ചോളൂ

ഫ്രിഡ്ജിൽ വെച്ച ചോറ് എത്ര ദിവസം വരെ ഉപയോഗിക്കാം? അറിയാം ഇക്കാര്യങ്ങൾ

ക്യാരറ്റ് പതിവായി കഴിച്ചോളൂ, ​ഗുണങ്ങളിൽ കേമൻ