ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
Image credits: Getty
ബ്ലൂബെറി
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Image credits: Getty
ആപ്പിള്‍
വിറ്റാമിനുകളും നാരുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
Image credits: Getty
മാതളം
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ മാതളം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
അവക്കാഡോ
പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
ഓറഞ്ച്
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ചും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
തണ്ണിമത്തന്‍
പൊട്ടാസ്യം, ലൈക്കോപ്പിന്‍ തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
പപ്പായ
പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പപ്പായയും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.