കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബര്‍ഗറിലെ അനാരോഗ്യകരമായ കൊഴുപ്പ് കൊളസ്ട്രോള്‍ കൂട്ടാം.
ഫ്രഞ്ച് ഫ്രൈസിലും അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്ട്രോള്‍ കൂട്ടാം.
കാര്‍ബോ അടങ്ങിയ വൈറ്റ് ബ്രെഡ് അമിതമായി കഴിക്കുന്നതും കൊളസ്ട്രോള്‍ കൂട്ടാം.
പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യമായ കൊഴുപ്പും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
ബേക്കണ്‍, ഹോട്ട് ഡോഗ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിലെ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടാം.
ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലുള്ള പൂരിത കൊഴുപ്പ് കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും.
സാച്ചുറേറ്റഡ് കൊഴുപ്പ്, സോഡിയം തുടങ്ങിയവ അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കാം.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.
പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും.
പാല്‍ കുടിക്കാറില്ലേ? കാത്സ്യം ലഭിക്കാന്‍ ഇവ കഴിച്ചാല്‍ മതിയാകും
കോഴിയിറച്ചി, മുട്ട കഴിക്കാറില്ലേ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ടവ
പ്രതിരോധശേഷി കൂട്ടാന്‍ നെല്ലിക്കയുമായി ചേർക്കാവുന്ന ഭക്ഷണങ്ങൾ
രാവിലെ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍